കാറില്‍ കുരുമുളക് സ്‌പ്രേ ചെയ്ത് ആക്രമണം | Oneindia Malayalam

2021-03-10 112

American ladies' bad behaviour against uber driver
സമൂഹ മാധ്യമത്തില്‍ പങ്കു വച്ച വീഡിയോ വൈറലായതോടെ യൂബര്‍ അധികൃതരും വിഷയത്തില്‍ ഇടപെട്ടു. വീഡിയോയിലുള്ളവരുടെ പെരുമാറ്റം ഭീകരമാണെന്നും ഇവരെ ഇനി യൂബറില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും യൂബര്‍ വക്താവ് വ്യക്തമാക്കി.

Videos similaires